ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതിയുടെ വിധിക്കെതിരെ വിവിധ സംഘടനകളും മറ്റും നല്കിയിരിക്ക...
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതിയുടെ വിധിക്കെതിരെ വിവിധ സംഘടനകളും മറ്റും നല്‍കിയിരിക്കുന്ന റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും നവംബല്‍ 13 ന് സുപ്രീംകോടതി പരിഗണിക്കും.
നവംബര്‍ 13 ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് എല്ലാ ഹര്‍ജികളും ഒരുമിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.
നവംബര്‍ 16 ന് മണ്ഡലപൂജകള്‍ക്കായി ശബരിമല നട തുറക്കുന്നതിന് മുന്‍പ് ഹര്‍ജികള്‍ പരിഗണിക്കുന്നതിനാല്‍ ലക്ഷോപലക്ഷം വരുന്ന വിശ്വാസികള്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

COMMENTS