തിരുവനന്തപുരം: ശബരിമല മണ്ഡലകാല സീസണോടനുബന്ധിച്ച് ഭക്തരുടെ സൗകര്യാര്‍ത്ഥം പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി. ഇതിന്റെ ...
തിരുവനന്തപുരം: ശബരിമല മണ്ഡലകാല സീസണോടനുബന്ധിച്ച് ഭക്തരുടെ സൗകര്യാര്‍ത്ഥം പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി. ഇതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തില്‍ നിന്നും ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകള്‍ ആരംഭിക്കും.
പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളും ആരംഭിക്കും. എ.സി, നോണ്‍ എസി ബസുകള്‍ക്ക് പുറമെയാണ് ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിക്കുന്നത്. ലോ ഫ്ളോര്‍ ബസുകളുടെ അതേ നിരക്കായിരിക്കും ഇതില്‍ ഈടാക്കുന്നത്.

COMMENTS