ചെന്നൈ: കോണ്‍ഗ്രസ് ഡി.എം.കെയുമായുള്ള സഖ്യം വിടുകയാണെങ്കില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് നടന്...
ചെന്നൈ: കോണ്‍ഗ്രസ് ഡി.എം.കെയുമായുള്ള സഖ്യം വിടുകയാണെങ്കില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് നടന് കമല്ഹാസന് വ്യക്തമാക്കി. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിനുവേണ്ടി ആദ്യമായാണ് കമല്ഹാസന് പരസ്യ സഖ്യപ്രസ്താവന നടത്തുന്നത്.
മക്കള്‍ നീതി മയ്യം അഴിമതിക്കെതിരാണെന്നും ഡി.എം.കെയും എ.ഐ.ഡി.എം.കെയും അഴിമതിക്കൊപ്പമാണെന്നുമാണ് കമലഹാസന്റെ വാദം. നേരത്തെ അദ്ദേഹം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മക്കള്‍ നീതി മയ്യം അഴിമതിക്കെതിരാണെന്നും ഡി.എം.കെയും എ.ഐ.ഡി.എം.കെയും അഴിമതിക്കൊപ്പമാണെന്നുമാണ് കമലഹാസന്റെ വാദം. നേരത്തെ അദ്ദേഹം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
COMMENTS