കൊച്ചി: പ്രളയദുരിതമനുഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗവണ്മെന്റ് ജീവനക്കാരുടെ ഒരു ...
കൊച്ചി: പ്രളയദുരിതമനുഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗവണ്മെന്റ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഒരു മാസത്തെ ശമ്പളം നല്കാന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്ന ജീവനക്കാരുടെ സാലറി ചലഞ്ചിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചത്.
ഒരു മാസത്തെ ശമ്പളം നല്കാത്തവര് വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെയും ഹൈക്കോടതി ചോദ്യം ചെയ്തു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

COMMENTS