ബംഗളൂരു: ബാങ്കുകളില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടയ്ക്കാതെ കടന്നുകളഞ്ഞ വ്യവസായി വിജയ് മല്ല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്ക...
ബംഗളൂരു: ബാങ്കുകളില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടയ്ക്കാതെ കടന്നുകളഞ്ഞ വ്യവസായി വിജയ് മല്ല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തില്‍ വിറ്റു.
ഡല്‍ഹിയിലെ പ്രമുഖ എയര്‍ ആമ്പുലന്‍സ്, ഗ്രൗണ്ട് ഓപ്പറേഷന് കമ്പനിയായ ചൗധരി ഏവിയേഷന്‍സാണ് കോപ്റ്റര്‍ ലേലത്തില്‍ പിടിച്ചത്. 8.75 കോടി രൂപയ്ക്കാണ് ഇവര്‍ മല്ല്യയുടെ കോപ്റ്ററുകള്‍ സ്വന്തമാക്കിയത്.
ഇപ്പോള്‍ മുംബൈയിലെ ജുഹു എയര്‍പോര്‍ട്ടിലുള്ള ഈ കോപ്റ്ററുകള്‍ 2013 ലാണ് അവസാനം സര്‍വീസ് നടത്തിയത്.
ലോണുകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ കേസ് ഫയല്‍ ചെയ്ത 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഹെലികോപ്റ്ററുകള്‍ ഓണ്‍ലൈന്‍ ലേലത്തിന് വച്ചത്.
ഈ കോപ്റ്ററുകള്‍ ചാര്‍ട്ടേഡ് സര്‍വ്വീസുകള്‍ അടക്കമുള്ള ആവശ്യത്തിന് ഉപയോഗിക്കുമെന്ന് ചൗധരി ഏവിയേഷന്‍സ് അറിയിച്ചു.

COMMENTS