വൈക്കം: മലയാളികളുടെ പ്രിയപ്പെട്ട ഗായിക ഡോ.വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ സ്വദേശിയും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍.അനൂപാണ് വരന...
വൈക്കം: മലയാളികളുടെ പ്രിയപ്പെട്ട ഗായിക ഡോ.വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ സ്വദേശിയും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍.അനൂപാണ് വരന്.
സെപ്തംബര്‍ പത്തിന് വിജയലക്ഷ്മിയുടെ വീട്ടില്‍ വച്ച് വിവാഹനിശ്ചയം നടക്കും. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.
അനൂപ് ഇന്റീരിയര്‍ ഡെക്കറേഷന് കോണ്ട്രാക്ടര് കൂടിയാണ്. വിജയലക്ഷ്മിയുടെ ആരാധകനായ അനൂപ് അവരെ ജീവിതത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

COMMENTS