കൊച്ചി: തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നു ബിഷപ്പിനെതിരെ പരാതി നല്കിയ കന്യസ്ത്രീയുടെസഹോദരി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട...
കൊച്ചി: തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നു ബിഷപ്പിനെതിരെ പരാതി നല്കിയ കന്യസ്ത്രീയുടെസഹോദരി.
ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരത്തിലാണ് അവര്‍. സാമൂഹ്യപ്രവര്‍ത്തക ഗീതയും നിരാഹാര സമരം നടത്തുന്നുണ്ട്.
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ആരോപണവിധേയനായ മുന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ജാമ്യത്തിനു. മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
പൊലീസിന്റെ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച കേരളത്തില്‍ എത്തും. ബിഷപ്പ് കേരളത്തില്‍ എത്തുന്ന സാഹചര്യത്തില്‍ പ്രതിഷേം കൂടുതല്‍ ശക്തമാക്കും.
അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും.
ബുധനാഴ്ച ഹരാജരാകാന് അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിനു നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റിനു സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കുന്നത്.
Keywords: Nun ,Rape, Bishop, Franco Mulakkal
COMMENTS