ശ്രീനഗര്‍: കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ പംപോഷ് ഹോട്ടലില്‍ തീപിടുത്തമുണ്ടായി. വ്യാപാരസ്ഥാപനങ്ങളും വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും ഒക്ക...
ശ്രീനഗര്‍: കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ പംപോഷ് ഹോട്ടലില്‍ തീപിടുത്തമുണ്ടായി. വ്യാപാരസ്ഥാപനങ്ങളും വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും ഒക്കെ പ്രവര്‍ത്തിക്കുന്ന മുകളിലത്തെ നിലയിലാണ് തീ പിടിച്ചത്.
അഗ്നിശമനസേന എത്തി തീയണച്ചു. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അഗ്നിശമനസേന എത്തി തീയണച്ചു. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
COMMENTS