ടോക്കിയോ: ജപ്പാനിലെ തെക്കന്‍ ദ്വീപായ ഹോകൈഡോയില് ശക്തമായ ഭൂകമ്പം. രണ്ടു പേര് മരിച്ചതായും നിരവധി പേരെ കാണാനില്ലെന്നും സിഎന്‍എന്‍ റിപ്പോര്...
ടോക്കിയോ: ജപ്പാനിലെ തെക്കന്‍ ദ്വീപായ ഹോകൈഡോയില് ശക്തമായ ഭൂകമ്പം. രണ്ടു പേര് മരിച്ചതായും നിരവധി പേരെ കാണാനില്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് 6.7 മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ വ്യാപകമായി ഭൂമിയിടിഞ്ഞു താഴുകയും നിരവധി വീടുകള്‍ മണ്ണിനടിയിലാവുകയും ചെയ്തു.
Highlight: Earthquake buries homes under landslides in Hokkaido, Japan

COMMENTS