കൊച്ചി: താന്‍ ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം അതിജീവിക്കാന്‍ സാധിച്ചെന്നും നടി സ്രിന്റ...
കൊച്ചി: താന്‍ ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം അതിജീവിക്കാന്‍ സാധിച്ചെന്നും നടി സ്രിന്റ പറഞ്ഞു. മകന് അര്ഹാനാണ് ജീവിതം കൈവിട്ടുപോകുമെന്ന അവസരത്തില്‍ തന്നെ ചേര്‍ത്തുപിടിച്ച ശക്തിയെന്നും ഒരു മകനുണ്ടായതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും സ്രിന്റ വ്യക്തമാക്കി.
പത്തൊന്‍പതാം വയസ്സിലാണ് വിവാഹിതയായതെന്നും പിന്നീട് ആ ബന്ധം വിവാഹമോചനത്തില്‍ കലാശിച്ചെന്നും ഇപ്പോള്‍ പരസ്പര ബഹുമാനത്തില്‍ കഴിയുന്നെന്നും സ്രിന്റ പറഞ്ഞു. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മോശമായി സംസാരിക്കുന്നവര്‍ക്ക് നല്ല മറുപടി കൊടുക്കുമെന്നും സ്രിന്റ വ്യക്തമാക്കി.

COMMENTS