കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് ജില...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍ ആണ് പൊലീസില്‍ കീഴടങ്ങിയത്.
ഇയാളാണ് കൊലപാതകത്തിന് ആളുകളെ ഏര്‍പ്പാടു ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് പുറത്തിറക്കിയ എട്ടു പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.
ഇയാളാണ് കൊലപാതകത്തിന് ആളുകളെ ഏര്‍പ്പാടു ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് പുറത്തിറക്കിയ എട്ടു പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.
COMMENTS