കൊച്ചി: ഏറെ നാളത്തെ മൗനത്തിനുശേഷം മഞ്ജു വാര്യര്‍ കൃത്യമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നു. തനിക്ക് നിലപാട് ഒന്നേയുള്ളുവെന്നും അതെപ്പോ...
കൊച്ചി: ഏറെ നാളത്തെ മൗനത്തിനുശേഷം മഞ്ജു വാര്യര്‍ കൃത്യമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നു. തനിക്ക് നിലപാട് ഒന്നേയുള്ളുവെന്നും അതെപ്പോഴും അവള്ക്കൊപ്പമായിരിക്കുമെന്നുമാണ് മഞ്ജു വെളിപ്പെടുത്തിയത്.
ലൈക്കും ഹാഷ്ടാഗുമെല്ലാം ഉണ്ടാകുന്നതിനു മുമ്പുള്ള ബന്ധമാണ് തങ്ങളുടേതെന്നും തന്നെ അടുത്തറിയുന്ന എല്ലാവര്ക്കും തന്റെ നിലപാട് അറിയാമെന്നും മഞ്ജു വ്യക്തമാക്കി.
അടുത്തകാലത്തായി ഉണ്ടായ വിവാദങ്ങളിലുള്ള മഞ്ജുവിന്റെ മൗനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
നടന് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് മഞ്ജു വാര്യര്‍.

COMMENTS