തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ വിവാദങ്ങള്‍ക്കു മറുപടിയുമായി മോഹന്‍ലാല്‍. അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി ...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ വിവാദങ്ങള്‍ക്കു മറുപടിയുമായി മോഹന്‍ലാല്‍.
അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചതിനെ എതിര്‍ത്ത് ഒരു വിഭാഗം അവാര്‍ഡ് ജേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും എതിര്‍ത്തിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പരോക്ഷമായ മറുപടി.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുക എന്നത് എന്റെ അവകാശമാണ്. ഇവിടേക്കു വരാന്‍ ആരും തന്നെ ക്ഷണിക്കേണ്ടതില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു. സാംസ്കാരിക വകുപ്പു മന്ത്രി എ.കെ. ബാലന് അധ്യക്ഷനായിരുന്നു.
മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സും നടിക്കുള്ള പുരസ്കാരം പാര്‍വതിയും ഏറ്റുവാങ്ങി.
Keywords: Mohanlal, State film award, Kerala

COMMENTS