ഇടുക്കി: അടിമാലിയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും പത്തുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പടെയാണ് പ...
ഇടുക്കി: അടിമാലിയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും പത്തുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പടെയാണ് പത്തുപേര്‍ ഇവിടെ മരിച്ചത്.
അടിമാലി, കൊരങ്ങാട്ടി, കഞ്ഞിക്കുഴി, മുരിക്കാശ്ശേരി എന്നിവിടങ്ങളിലാണ് ആളുകള്‍ മരിച്ചത്.
നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
അടിമാലി, കൊരങ്ങാട്ടി, കഞ്ഞിക്കുഴി, മുരിക്കാശ്ശേരി എന്നിവിടങ്ങളിലാണ് ആളുകള്‍ മരിച്ചത്.
നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
COMMENTS