കോട്ടയം: സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കനത്ത മഴ തുടങ്ങി. ഇതോടെ താഴ്ന്നു തുടങ്ങിയിരുന്ന ജലനിരപ്പ് വീണ്ടും ഉയര്‍ന്നു....
കോട്ടയം: സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കനത്ത മഴ തുടങ്ങി. ഇതോടെ താഴ്ന്നു തുടങ്ങിയിരുന്ന ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ കനത്ത മഴതുടരുകയാണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. കണ്ണൂരില്‍ ആറിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ബാണാസുര സാഗര്‍ അണക്കെട്ട് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്നു രാവിലെ തുറന്നുവിട്ടു.
വയനാട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി നല്കി.
അടുത്ത രണ്ടു ദിവസംകൂടി സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് സൂചന.

COMMENTS