തിരുവനന്തപുരം: മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടക്കാലാശ്വാസമായി 500 കോടി അനുവദിച്ചു. നേരത്തെ 100 കോടി അനുവദിച്ചി...
തിരുവനന്തപുരം: മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടക്കാലാശ്വാസമായി 500 കോടി അനുവദിച്ചു. നേരത്തെ 100 കോടി അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് കോപ്ടറില്‍ മോശം കാലാവസ്ഥ കാരണം ഇന്നു പുലര്‍ച്ചെ വ്യോമനിരീക്ഷണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
തുടര്‍ന്ന് അദ്ദേഹം ഉന്നത സംഘവുമായി കൂടിക്കാഴ്ച നടത്തി. വീണ്ടും അദ്ദേഹം വ്യോമ നിരീക്ഷണം നടത്തും.

COMMENTS