പാലക്കാട്: പാലക്കാട് ജില്ലയില്‍ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്കാന് തീരുമാനിച്ചു. ജില്ലയില്‍ മഴക്കെടുതിയില്‍ വീട...
പാലക്കാട്: പാലക്കാട് ജില്ലയില്‍ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്കാന് തീരുമാനിച്ചു. ജില്ലയില്‍ മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ സര്‍ക്കാര്‍ നല്‍കും.
അതുപോലെ തന്നെ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് രേഖകള്‍ സൗജന്യമായി നല്‍കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. മന്ത്രി എ.കെ ബാലനാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ വ്യക്തമാക്കിയത്.
അതുപോലെ തന്നെ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് രേഖകള്‍ സൗജന്യമായി നല്‍കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. മന്ത്രി എ.കെ ബാലനാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ വ്യക്തമാക്കിയത്.
COMMENTS