തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളോട് കൈകൂപ്പി നന്ദി പറഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടര്‍...
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളോട് കൈകൂപ്പി നന്ദി പറഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി.
ബൈബിളിലെ നോഹയെ പോലെ പ്രളയജലത്തില്‍ പെട്ടകവുമായി വന്ന് കേരള ജനതയെ രക്ഷിച്ചവരാണ് മത്സ്യത്തൊഴിലാളികളെന്ന് ഏറെ വൈകാരികമായി കളക്ടര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇതുവരെ കേരളം എന്നു കേള്‍ക്കുമ്പോള്‍ മീന്‍ കറിയാണ് ഓര്‍മയില്‍ എത്തിയിരുന്നത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇനി മുതല്‍ കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികളെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറുടെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
Keywords: District collector, Vasuki, Fishermen

COMMENTS