കൊച്ചി: പ്രളയത്തില്‍പ്പെട്ട് ദുരിതത്തിലായ കേരളത്തിന് സഹായവുമായി എയര്‍ ഇന്ത്യയും രംഗത്ത്. ആഗസ്റ്റ് 26 വരെ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റു...
കൊച്ചി: പ്രളയത്തില്‍പ്പെട്ട് ദുരിതത്തിലായ കേരളത്തിന് സഹായവുമായി എയര്‍ ഇന്ത്യയും രംഗത്ത്. ആഗസ്റ്റ് 26 വരെ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു.
യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കും. ഇതോടൊപ്പം യാത്രാ തീയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുകയും വരികയും ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് ഇത്തരത്തില്‍ എയര്‍ ഇന്ത്യ ഇളവ് അനുവദിച്ചിരിക്കുന്നത്.

COMMENTS