തൃശൂര്‍: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനൊരുങ്ങി നടന് ടൊവിനോ. ദുരിതബാധിതരെ ടൊവിനോ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കു...
തൃശൂര്‍: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനൊരുങ്ങി നടന് ടൊവിനോ. ദുരിതബാധിതരെ ടൊവിനോ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടൊവിനോ ദുരിതബാധിതരെ ക്ഷണിച്ചത്.
താനിപ്പോള്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലാണെന്നും, ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും, കറന്റ് ഇല്ലെന്ന കുഴപ്പം മാത്രമേയുള്ളെന്നും, ആര്‍ക്കും സുരക്ഷിതകേന്ദ്രമായി കണ്ട് വരാമെന്നും പരമാവധി പേര്‍ക്ക് സൗകര്യമൊരുക്കുമെന്നും ദുരുപയോഗം ചെയ്യരുതെന്നുമാണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

COMMENTS