ന്യൂഡല്‍ഹി: ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധിമാരനും സഹോദരന് കലാനിധിമാരനും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ന...
ന്യൂഡല്‍ഹി: ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധിമാരനും സഹോദരന് കലാനിധിമാരനും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ ഈ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി ഇവരെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും സി.ബി.ഐ കോടതി തന്നെ വിചാരണ നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ ദയാനിധിമാരന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
2004 ല്‍ ദയാനിധിമാരന് ടെലികോം മന്ത്രിയായിരുന്നപ്പോള്‍ ബി.എസ്.എന്‍.എല്ലിന്റെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച് സണ്‍ ടിവി ഗ്രൂപ്പിനായി ദുരുപയോഗം ചെയ്തു എന്നതാണ് കേസ്.

COMMENTS