#RUSCRO // @Budweiser #ManoftheMatch @lukamodric10 discusses another big night for #CRO at this World Cup! #WorldCup pic.twitte...
#RUSCRO // @Budweiser #ManoftheMatch @lukamodric10 discusses another big night for #CRO at this World Cup! #WorldCup pic.twitter.com/xq0I3ggqFc— FIFA World Cup 🏆 (@FIFAWorldCup) July 7, 2018
മോസ്കോ: ഫുട്ബോൾ മാമാങ്കം ആവേശകരമായ ഘട്ടത്തിലേക്ക്. സ്വീഡനെ വീഴ്ത്തി ഇംഗ്ലണ്ടും റഷ്യയെ സ്വന്തം നാട്ടിൽ നിലംപരിശാക്കി ക്രൊയേഷ്യയും സെമിയിൽ കടന്നു.
ഈ ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ ക്രൊയേഷ്യ ടൈബ്രേക്കറിലാണ് റഷ്യയെ വീഴ്ത്തിയത്. മത്സരം 2 - 2 എന്ന നിലയിൽ തുടർന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. 4-3 ന് റഷ്യയെ ഷൂട്ടൗട്ടിൽ വീഴ്ത്തി ക്രൊയേഷ്യ സെമിയിലേക്കു കുതിക്കുകയായിരുന്നു.'
ഇരുഗോളികളും ഓരോ ഗോൾ തടുത്തിട്ടപ്പോൾ റഷ്യൻ താരത്തിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ ഉരുമി പുറത്തു പോയത് റഷ്യയെ ആകെ കണ്ണീരിലാഴ്ത്തി.
നേരത്തെ സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇംഗ്ലണ്ട് തകർത്തത്.

COMMENTS