തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി വ്യക്തമാക്കി. 7300 കോടി രൂപയുടെ ബാധ്യതയുള്ള ബോ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി വ്യക്തമാക്കി. 7300 കോടി രൂപയുടെ ബാധ്യതയുള്ള ബോര്‍ഡിന്റെ ചെലവുകള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ആതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മുന്നണിയിലുള്ള എതിര്‍പ്പ് മാറ്റിയശേഷം മാത്രമേ മുന്നോട്ടു പോകാനാകുകയുള്ളൂവെന്നും എം.എം മണി വ്യക്തമാക്കി.
ആതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മുന്നണിയിലുള്ള എതിര്‍പ്പ് മാറ്റിയശേഷം മാത്രമേ മുന്നോട്ടു പോകാനാകുകയുള്ളൂവെന്നും എം.എം മണി വ്യക്തമാക്കി.
COMMENTS