കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു ഏജന്‍സിയെ ഏല്പിക്കണമെന്നതാണ് ദിലീപിന്റെ ആവശ്യം.
എന്നാല്‍ ദിലീപിന്റെ ഈ ആവശ്യം പ്രോസിക്യൂഷന് കോടതിയില്‍ എതിര്‍ത്തു. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ ഇങ്ങനെ ഒരാവശ്യം ഉന്നയിക്കുന്നതെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്.
അതേസമയം ഈ കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് സി.ബി.ഐ കൃത്യമായ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സി.ബി.ഐയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ ദിലീപിന്റെ ഹര്ജിയിന്മേലുള്ള തുടര്‍ നടപടികള്‍ ജൂലായ് നാലിന് നടക്കും.

COMMENTS