ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് സൈനികര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണമുണ്ടായി. സൈനികര്‍ സഞ്ചരിച്ചിരുന്ന പട്രോളിംഗ് വാഹനത്തിനു നേ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് സൈനികര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണമുണ്ടായി. സൈനികര്‍ സഞ്ചരിച്ചിരുന്ന പട്രോളിംഗ് വാഹനത്തിനു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ഇവിടെ സൈനികര്‍ ഭീകര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീരില്‍ എത്തിയ സമയത്തുള്ള ഈ ആക്രമണം സൈന്യം ഗൗരവകരമായാണ് കാണുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീരില്‍ എത്തിയ സമയത്തുള്ള ഈ ആക്രമണം സൈന്യം ഗൗരവകരമായാണ് കാണുന്നത്.
COMMENTS