കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സുരക്ഷാ സേനയ്ക്കുനേരെ ഭീകരാക്രമണമുണ്ടായി. സംഭവത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇവിടെ ആയ...
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സുരക്ഷാ സേനയ്ക്കുനേരെ ഭീകരാക്രമണമുണ്ടായി. സംഭവത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇവിടെ ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിനു സമീപത്തായായാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കുണ്ട്. ആറുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കുണ്ട്. ആറുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
COMMENTS