കൊച്ചി: മലയാള സിനിമാ സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി. ഫോണിലൂ...
കൊച്ചി: മലയാള സിനിമാ സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി. ശ്വേതാ മേനോന് ഇപ്പോള്‍ മുംബൈയിലാണുള്ളത്. ഫോണില്‍ വിളിച്ച് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി ശ്വേതാ മേനോന് മുംബൈയിലെ സൈബര്‍ സെല്ലില്‍ പരാതി നല്കി.
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെയുള്ള ഈ ഭീഷണി അതുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് സംശയിക്കുന്നതായി ശ്വേത മേനോന് അറിയിച്ചു.
`ഇതേ ഇന്‍ഡസ്ട്രി തന്നെ നിങ്ങളെ വഞ്ചിക്കും' എന്നായിരുന്നു വിളിച്ച ഒരാള്‍ പറഞ്ഞത്. എന്നാല്‍ അമ്മയില്‍ എക്സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേതാ മേനോന് പറഞ്ഞു.

COMMENTS