ബംഗളൂരു: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാകുവാന് താന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി...
ബംഗളൂരു: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാകുവാന് താന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയാണെന്നും കര്‍ണാടകയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ശക്തമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.
അഴിമതിക്കേസില്‍പ്പെട്ടയാളെ മാത്രമേ ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കിട്ടിയുള്ളോ എന്നു ചോദിച്ച അദ്ദേഹം കര്‍ണ്ണാടകത്തിലെ ബി.ജെ.പിയുടെ പ്രചരണം നയിക്കുന്നത് കൊലക്കുറ്റം സംബന്ധിച്ച് ആരോപണം നേരിടുന്ന അമിത് ഷായാണെന്നത് പരിതാപകരമാണെന്നും വ്യക്തമാക്കി.

COMMENTS