കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിഐ ഉള്‍പ്പെടെ നാലു പൊലീസുകാരെ സസ്പെന്റ് ചെയ്തു. പറവൂര്‍ സിഐ ക്രിസ്പ...
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിഐ ഉള്‍പ്പെടെ നാലു പൊലീസുകാരെ സസ്പെന്റ് ചെയ്തു.
പറവൂര്‍ സിഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീര്‍, സീനിയര്‍ ഓഫീസര്‍ സന്തോഷ് ബേബി എന്നിവര്‍ക്കാണ് സസ്പെന്ഷന്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Highlight: Four police personnel including circle inspector police have been suspended in connection with Varappuzha custodial murder case.

COMMENTS