കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി. ചാത്തിനാംകുളം എംഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവ...
കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി. ചാത്തിനാംകുളം എംഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യാശ്രമം നടത്തിയത്. കുട്ടിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ നട്ടെല്ലിനു ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ജീവനൊടുക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് വിവരം.
Keywords: Attempted suicide, Kollam, student, hospitalised

COMMENTS