മദ്യം വേണ്ടവര്‍ കഴിക്കട്ടെ, അതിനെതിരായുള്ള ബോധവല്‍ക്കരണവും ഉയര്‍ത്തിക്കൊണ്ടുവരണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയപ്പോള്‍ വ്യാജ മദ്യം വര്‍ദ്ധിച്ചുവെന്നും മയക്കു മരുന്ന് ഉപയോഗം കൂടിയെന്നും മുഖ്യമന്ത്ര...




കോഴിക്കോട്: സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയപ്പോള്‍ വ്യാജ മദ്യം വര്‍ദ്ധിച്ചുവെന്നും മയക്കു മരുന്ന് ഉപയോഗം കൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറന്നുകൊണ്ട് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചത്. ഇതുവഴി പൊതുസമൂഹത്തിന് ദോഷകരമല്ലാത്ത രീതിയാണ് സര്‍ക്കാര്‍ അവലംബിച്ചത്.

മദ്യ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമവും സര്‍ക്കാരിന് നോക്കേണ്ടതുണ്ട്. അത് ഒരു പ്രധാനകാര്യമായി സര്‍ക്കാര്‍ കാണുന്നു. അതിനാല്‍ മദ്യം വേണ്ടവര്‍ കഴിക്കട്ടെ, എന്നാല്‍ അതിനെതിരായുള്ള ബോധവല്‍ക്കരണവും ഉയര്‍ത്തിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

കള്ള് വ്യവസായത്തില്‍ അപചയം വന്നത് ആ മേഖലയിലുള്ള ചിലരുടെ ലാഭക്കൊതി മൂലമാണ്. ആരോഗ്യദായകമായ അതിനെ അനാരോഗ്യകരമാക്കിയത് അവരാണ്. അതിനാല്‍ കള്ള് എന്നുപറഞ്ഞ് എന്തെങ്കിലും കൊടുക്കുന്നത് അംഗീകരിക്കാനാവില്ല.

ഷാപ്പ് പറ്റാത്തിടത്ത് അത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11023,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,371,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മദ്യം വേണ്ടവര്‍ കഴിക്കട്ടെ, അതിനെതിരായുള്ള ബോധവല്‍ക്കരണവും ഉയര്‍ത്തിക്കൊണ്ടുവരണം: മുഖ്യമന്ത്രി പിണറായി വിജയന്‍
മദ്യം വേണ്ടവര്‍ കഴിക്കട്ടെ, അതിനെതിരായുള്ള ബോധവല്‍ക്കരണവും ഉയര്‍ത്തിക്കൊണ്ടുവരണം: മുഖ്യമന്ത്രി പിണറായി വിജയന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRTE4mD1K4btCfjIdKn8pQgOZLdsGCrCgVHb1UAbde32pqpLTG7E__qB0Nj_tekrI4_f8Ws37_lSzxJb3TrLqBS1QOzCafNcGxcx8ozqngTWwTpwCqtSRtqv3xCpnlMOTmq4YtDvJhufTY/s640/Pinarayi-Vijayan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRTE4mD1K4btCfjIdKn8pQgOZLdsGCrCgVHb1UAbde32pqpLTG7E__qB0Nj_tekrI4_f8Ws37_lSzxJb3TrLqBS1QOzCafNcGxcx8ozqngTWwTpwCqtSRtqv3xCpnlMOTmq4YtDvJhufTY/s72-c/Pinarayi-Vijayan.jpg
www.vyganews.com
https://www.vyganews.com/2018/02/liquor-permission-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/02/liquor-permission-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy