കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി. എരപ്പ് അറയ്ക്കലില്‍ ശിവന്, ഭാര്യ വത്സ, മകള്‍ സ്മിത...
കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി.
എരപ്പ് അറയ്ക്കലില്‍ ശിവന്, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹോദരന് ബാബുമാണ് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേട്ടു. കുട്ടി ചികിത്സയിലാണ്.
സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. വളരെ നാളായി ശിവനും അനുജനായ ബാബുവും തമ്മില്‍ സ്വത്തു തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച വൈകുന്നേരം ശിവന്റെ വീട്ടിലെത്തിയ ബാബു മൂന്നു പേരെയും ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം ബാബു രക്ഷപ്പെട്ടു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.
Keywords: Murder, Angamaly, Police, Arrest, crime

COMMENTS