ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പിന്നെയും വൈകുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതാണ് കാരണമായി പറയുന്...
ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പിന്നെയും വൈകുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതാണ് കാരണമായി പറയുന്നത്. സാധാരണയായി മരണം സംഭവിച്ചു കഴിഞ്ഞാല്‍ എട്ടു മണിക്കൂറിനുള്ളില്‍ ലഭിക്കേണ്ട ഫോറന്‍സിക് റിപ്പോര്‍ട്ട് ഒന്നര ദിവസം പിന്നിട്ടിട്ടും ലഭിക്കാത്തത് സംശയം ജനിപ്പിക്കുന്നു.
ഹൃദയസ്തംഭനമാണോ മരണകാരണം എന്നറിയാനാണ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. അതിനുശേഷം വേണം പാസ്പോര്‍ട്ടും വിസയും റദ്ദാക്കാന്‍.
ഇതിനുശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടുകയും എംബാമിംഗ് ചെയ്യുകയും എയര്കാര്ഗോയിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയുള്ളൂ.
പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം ഉന്നതവൃത്തങ്ങള്‍ ഇടപെട്ടതുകൊണ്ടും പ്രമുഖ വ്യക്തിയായതിനാലും കര്‍ശനമായി അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമേ ദുബായ് പൊലീസ് മൃതദേഹം വിട്ടുനല്‍കുകയുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം.

COMMENTS