തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധിയുള്ളതായി സൂചന. അദാനി പോര്‍ട്ട്സ് സി.ഇ.ഒ രാജിവച്ചു. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സന്തോ...
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധിയുള്ളതായി സൂചന. അദാനി പോര്‍ട്ട്സ് സി.ഇ.ഒ രാജിവച്ചു. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സന്തോഷ് മഹാപാത്രയാണ് രാജിവച്ചത്.
വിഴിഞ്ഞം പദ്ധതിയുടെ മെല്ലെപ്പോക്കിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന.
കരിങ്കല്ല് കിട്ടാത്തതു കാരണം നിര്‍മ്മാണം ഇപ്പോള്‍ നിലച്ച അവസ്ഥയിലാണെന്നും 2019 ല്‍ പണി തീരുന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു. രാജി വ്യക്തിപരമായ കാരണം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS