കൊച്ചി: എറണാകുളത്ത് ടൗണ്‍ റെയില്‍വെ സ്റ്റേഷനടുത്തുള്ള ലോഡ്ജില്‍ പ്രബേഷണറി എസ്ഐ തൂങ്ങിമരിച്ചനിലയില്‍. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പ്രബ...
കൊച്ചി: എറണാകുളത്ത് ടൗണ്‍ റെയില്‍വെ സ്റ്റേഷനടുത്തുള്ള ലോഡ്ജില്‍ പ്രബേഷണറി എസ്ഐ തൂങ്ങിമരിച്ചനിലയില്‍.
നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പ്രബേഷണറി എസ്ഐ ഗോപകുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയായ ഗോപകുമാര്‍ ഏഴു മാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്.
Keywords:Police office,suicide, Kochi

COMMENTS