ആലുവ: ആലുവയില്‍ വീട് കുത്തിത്തുറന്ന് നൂറു പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. മഹിളാലയം കവലയിലെ പടിഞ്ഞാറേപ്പറമ്പില്‍ അബ്ദുള്ളയുടെ...
ആലുവ: ആലുവയില്‍ വീട് കുത്തിത്തുറന്ന് നൂറു പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. മഹിളാലയം കവലയിലെ പടിഞ്ഞാറേപ്പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഞായറാഴ്ച രാത്രിയോടെ അബ്ദുള്ളയും കുടുംബവും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍ നിന്ന് എടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കുപ്പെട്ടത്.
ആലുവ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങള്‍ വീടിന്റെ പരിസരത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Keywords: Aluva, robbery, police

COMMENTS