ഫ്രാന്‍സ്: ഫ്രാന്‍സില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് പാരീസ് ഉള്‍പ്പെടെയുള്ള പല നഗരങ്ങളും വെള്ളപ്പൊക്...
ഫ്രാന്‍സ്: ഫ്രാന്‍സില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് പാരീസ് ഉള്‍പ്പെടെയുള്ള പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഫ്രാന്‍സിന്റെ വടക്ക്, കിഴക്ക് മേഖലകളില്‍ നിരവധി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
ഫ്രാന്‍സ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
COMMENTS