കൊല്‍ക്കത്ത: കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പ്രകാശ് കാരാട്ടിന്റെ നിലപാടിനൊപ്പം. എന്ന...
കൊല്‍ക്കത്ത: കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പ്രകാശ് കാരാട്ടിന്റെ നിലപാടിനൊപ്പം. എന്നാല്‍, തോമസ് ഐസക്ക് മാത്രം യച്ചൂരിയെ അനുകൂലിച്ചു സംസാരിച്ചു.
കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ വോട്ടിനിടാമെന്ന് കാരാട്ട് പക്ഷം നിര്‍ദ്ദേശിച്ചു. വോട്ടെടുപ്പ് ഒഴിവാക്കാന്‍ യച്ചൂരി പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വോട്ടെടുപ്പില്‍ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍, യച്ചൂരിക്ക് 31 അംഗങ്ങളുടെ പിന്തുണയാണ് കിട്ടിയത്.
കോണ്‍ഗ്രസുമായി മുന്നണിയോ സഖ്യമോ പാടില്ല. എന്നാല്‍, ബിജെപിയെ താഴെയിറക്കാനുള്ള ധാരണയ്ക്കുള്ള സാധ്യതകള്‍ തുറന്നിടണമെന്നായിരുന്നു യച്ചൂരിയുടെ വാദം.
ബിജെപിയെ താഴെയിറക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും ബിജെപിയുമായി യാതൊരു സഹകരണവും വേണ്ടെന്ന നിലപാടാണ് കാരാട്ട് സ്വീകരിച്ചത്.
Keywords: CPM, Central Committee, Congress alliance, Kerala, Yechuri, Karat

COMMENTS