ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയി...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ ആന്റണിയുടെ ഡ്രൈവറായ സഞ്ജയ് സിങ്ങിനെയാണ് (35) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സ്വദേശിയായ സഞ്ജയ് സിങ്ങ് ഏതാനും വര്‍ഷങ്ങളായി ആന്റണിയുടെ ഡ്രൈവറാണ്.
ഡല്‍ഹി ജന്തര്‍ മന്ദര്‍ റോഡിലുള്ള ആന്റണിയുടെ വസതിയോട് ചേര്‍ന്നുള്ള സര്‍വീസ് ക്വട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. പതിവു സമയത്ത് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെ ജീവനക്കാര്‍ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല.
തുടര്‍ന്ന് വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Keywords: AK Antony's driver, Committed suicide, Delhi

COMMENTS