തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങും സാംസ്കാരിക പ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങും സാംസ്കാരിക പരിപാടികളും ഉപേക്ഷിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, സാംസ്കാരിക മന്ത്രി എ.കെ.ബാലന് ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ എന്നിവര്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നിശാഗന്ധിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള തുടങ്ങും. 22ാമത് കേരള അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
keywords: IFFK, Film festival, Kerala

COMMENTS