ന്യൂഡല്‍ഹി: ഗുജറാത്തില്‍ വീണ്ടും ബിജെപി അധികാരത്തിലേക്ക്. ഇവിടെ തുടര്‍ച്ചയായി നാലാം തവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്. വോട്ടെണ്ണലിന്...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ വീണ്ടും ബിജെപി അധികാരത്തിലേക്ക്. ഇവിടെ തുടര്‍ച്ചയായി നാലാം തവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്.
വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ ബിജെപി താഴേക്കുപോയെങ്കിലും തിരിച്ചെത്തുകയായിരുന്നു. കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 103 സീറ്റില്‍ ബിജെപിയും 76 സീറ്റില്‍ കോണ്‍ഗ്രസും മുന്നേറുന്നു.
ഹിമാചല്‍ പ്രദേശില്‍ തുടക്കം മുതല്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കിയാണ് ബിജെപി ഭരണം പിടിച്ചത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 35 സീറ്റുകളും പിന്നിട്ടാണ് ബിജെപിയുടെ മുന്നേറ്റം.
Keywords: Gujarat, Himachalpradesh, election results, BJP, Congress

COMMENTS