കൊച്ചി: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വ്വതി പൊലീസില്‍ പരാതി നല്കി. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തു...
കൊച്ചി: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വ്വതി പൊലീസില്‍ പരാതി നല്കി.
സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നതായും മോശമായ രീതിയില്‍ അധിക്ഷേപിക്കുന്നതായും പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.
ഐ.എഫ്.എഫ്.കെ വേദിയില്‍ മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എടുത്ത് പറഞ്ഞ് വിമര്‍ശിച്ചതിന് ശേഷമാണ് പാര്‍വ്വതിക്ക് ഇങ്ങനെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.
COMMENTS