നിലമ്പൂര്‍: പണം തട്ടിയെടുത്ത കേസില്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ ചുമത്തിയത് വഞ്ചനാക്കുറ്റം. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ...
നിലമ്പൂര്‍: പണം തട്ടിയെടുത്ത കേസില്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ ചുമത്തിയത് വഞ്ചനാക്കുറ്റം. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പി.വി.അന്‍വര്‍ എം.എല്‍.എ പണം തട്ടിയെടുത്ത് വഞ്ചന നടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ക്വാറി ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് കാട്ടി 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.
അതേ സമയം പി.വി അന്‍വര്‍ എം.എല്‍എയുടെ നിയമലംഘനങ്ങള്‍ക്കെതിരെ ബിജെപി സമരം ശക്തമാക്കാന്‍ തീരുമാനിച്ചു.
അടുത്ത മാസം 4 ന് ബി.ജെ.പി കൂടരഞ്ഞിയില്‍ രാപ്പകല്‍ സമരം നടത്തും.
COMMENTS