തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 10 മുതല്‍ തുടങ്ങും. ഡെലിഗേറ്റ...
തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 10 മുതല്‍ തുടങ്ങും. ഡെലിഗേറ്റ് ഫീസ് 650 രൂപയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപ.
പരമാവധി പതിനായിരം പാസുകള്‍ മാത്രമേ വിതരണം ചെയ്യൂ. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ത്ഥികള്‍ക്കും സിനിമ ടിവി പ്രൊഫഷണല്‍സിനും 1000 വീതം, മീഡിയയ്ക്കും ഫിലിം സൊസൈറ്റികള്‍ക്കും 500 വീതം പാസുകള്‍ അനുവദിക്കും.
പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. തീയേറ്ററുകളിലെ സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചാണ് പ്രവേശനം. 14 തീയേറ്ററുകളിലായി 8,048 സീറ്റുകളാണുള്ളത്.
തീയേറ്ററുകളില്‍ 60 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്യാം. എഴുപതു കഴിഞ്ഞവര്‍ക്കും അംഗപരിമിതര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ തന്നെ പ്രവേശനം നല്‍കും.
രജിസ്ട്രേഷനായി അക്കാദമിയുടെ എന്ന വെബ്സൈറ്റില്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണമടയ്ക്കാം. നേരത്തെ പ്രതിനിധികളായിരുന്നവര്ക്ക് പഴയ യൂസര്‍ നെയിമും പാസ്വേര്ഡും ഉപയോഗിക്കാവുന്നതാണ്.
ഡിസംബര്‍ എട്ടു മുതല്‍ 14 വരെയാണ് ചലച്ചിത്രോത്സവം. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും.
Keywords: IFFK 2017, Kerala, Film festival, Delegates, Registration

COMMENTS