ദത്തുപുത്രിയെ കൊന്നതെന്നു സംശയം, മലയാളിയായ വെസ്‌ലി മാത്യൂസിനെ ടെക്‌സസ് പൊലീസ് അറസ്റ്റു ചെയ്തു

ടെക്‌സാസ്:  അമേരിക്കയിലെ ടെക്‌സാസില്‍ മൂന്നുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യ...


ടെക്‌സാസ്:  അമേരിക്കയിലെ ടെക്‌സാസില്‍ മൂന്നുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റുചെയ്തു.

ഷെറിനെ കാണാതായെന്നായിരുന്നു നേരത്തേ  വെസ്‌ലി മാത്യൂസ് പൊലീസിനോടു പറഞ്ഞത്. ദിവസങ്ങള്‍ക്കു ശേഷം കുട്ടിയുടെ മൃതദേഹം വീട്ടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്നു കണ്ടെത്തുകയായിരുന്നു. സാഹചര്യത്തെളിവുകളെല്ലാം  വെസ്‌ലി മാത്യൂസിന് എതിരായതാണ് അദ്ദേഹത്തെ കുടുക്കാന്‍ സഹായകമായത്.

കുറ്റം അദ്ദേഹം സമ്മതിച്ചതായാണ് സൂചന. ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പാലു കുടിക്കാത്തതിന് വെളുപ്പിന് വീടിന്പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ഇയാളുടെ ആദ്യമൊഴി. ഈ മൊഴി പിന്നീട് മാറ്റിയതാണ് അറസ്റ്റിനു കാരണമായത്.

കുട്ടിയെ ഇയാള്‍ ക്രൂരമായി പരിക്കേല്‍പ്പിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.


Police suspect Wesley Mathews was arrested by the Texas police


Texas Police has arrested a Malayali Wesley Mathews, in connection with the murder of three-year-old Sherin.

Earlier Wesley Mathews told police that the girl was missing. A few days later, the body of the child was found under a bridge near the house. The circumstances of the case were against Wesley Mathews.

Later he has admitted the crime. How ever the police have not officially confirmed this. The police confirmed that the victim was seriously injured. A case has been registered against the accused in the case.

Keywords: Police, Wesley Mathews, Texas police,  Malayalee girl, Sherin ,  missing, statement



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,283,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5125,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11156,Kochi.,2,Latest News,3,lifestyle,219,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1466,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,373,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,878,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1116,
ltr
item
www.vyganews.com: ദത്തുപുത്രിയെ കൊന്നതെന്നു സംശയം, മലയാളിയായ വെസ്‌ലി മാത്യൂസിനെ ടെക്‌സസ് പൊലീസ് അറസ്റ്റു ചെയ്തു
ദത്തുപുത്രിയെ കൊന്നതെന്നു സംശയം, മലയാളിയായ വെസ്‌ലി മാത്യൂസിനെ ടെക്‌സസ് പൊലീസ് അറസ്റ്റു ചെയ്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiq2hhwURWXGFDTU8shk7_brCrjzYWVnmI-LXdPchRUTn6PFLWIuofYcEvq_ZLxmla_XEUomtLwo7e1YopudO9ItEPH6e1bJoi8emLCxtE4xUsEOTh7G4jjkDLRN38sWntuV6QI3S6f2SZg/s640/sherin+murder+case.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiq2hhwURWXGFDTU8shk7_brCrjzYWVnmI-LXdPchRUTn6PFLWIuofYcEvq_ZLxmla_XEUomtLwo7e1YopudO9ItEPH6e1bJoi8emLCxtE4xUsEOTh7G4jjkDLRN38sWntuV6QI3S6f2SZg/s72-c/sherin+murder+case.jpg
www.vyganews.com
https://www.vyganews.com/2017/10/sherin-murder-case-wesley-mathews.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/10/sherin-murder-case-wesley-mathews.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy