നടനും അവതാരകനുമായ രാജാറാം പനി ബാധിച്ചു മരിച്ചു. പ്രശസ്ത ഡാന്‍സല്‍ താരാ കല്ല്യാണിന്റെ ഭര്‍ത്താവാണ്. ദിവസങ്ങളായി കൊച്ചി അമൃത ആശുപത്രിയി...
നടനും അവതാരകനുമായ രാജാറാം പനി ബാധിച്ചു മരിച്ചു.
പ്രശസ്ത ഡാന്‍സല്‍ താരാ കല്ല്യാണിന്റെ ഭര്‍ത്താവാണ്.
ദിവസങ്ങളായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗനില വഷളായതിനെ തുടര്‍ന്ന് വെന്റിലറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.
സീരിയലിലും സിനിമയിലും നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചാനലുകളില്‍ അവതാരകനായിരുന്നു.
അറിയപ്പെടുന്ന ഡാന്‍സ് അദ്ധ്യാപകനുമാണ്. താരാ കല്ല്യാണുമൊത്ത് നൃത്ത വേദികളില്‍ എത്തിയിരുന്നു.
പനിയുടെ തുടര്‍ച്ചയായി ശ്വാസകോശ അണുബാധയുമുണ്ടായി. തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ഐസിയുവിലേക്ക് മാറ്റി.
Thara Kalyan's husband and dancer actor Rajaram died of dengue fever.
He was undergoing treatment at Amrita Hospital in Kochi. As the condition deteriorated, he was transferred to ventilator support.
He has done many minor roles in serials and movies. Was anchored in channels.
The fever has been accompanied by a lung infection.
Keywords: Thara Kalyan, husband, actor Rajaram, dengue disease, Amrita Hospital, Kochi, ventilator support, ICU, Dancer

COMMENTS