തിരുവനന്തപുരം: സംഗീത സംവിധായകന് സലില്‍ ചൗധരിയുടെ ഭാര്യയും ഗായികയുമായി സബിത ചൗധരി (72) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരു...
തിരുവനന്തപുരം: സംഗീത സംവിധായകന് സലില്‍ ചൗധരിയുടെ ഭാര്യയും ഗായികയുമായി സബിത ചൗധരി (72) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.
ബംഗാളി ഗായികയായാണ് സബിത സംഗീത രംഗത്തെത്തുന്നത്. പിന്നീട് ഹിന്ദി ചിത്രങ്ങളിലും അവര്‍ പാടി.
സലില്‍ ചൗധരിയെ വിവാഹം കഴിച്ച ശേഷവും അവര്‍ സംഗീത രംഗത്തു തുടര്‍ന്നു. കന്നട, മലയാളം, തമിഴ്, ആസാമീസ്, ഒറിയ ഭാഷകളിലും അവര്‍ പാടിയിട്ടുണ്ട്.
Tags: Sabita Chowdhury, Singer, Salin Chowdhury, Obituary

COMMENTS