മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും പോലെ ഒരാളെ ഭര്‍ത്തായി കിട്ടുന്നത് ഭാഗ്യമാണെന്ന് ലക്ഷ്മി ഗോപാലസ്വാമി. പ്രമുഖ മാധ്യമത്തിന് അടുത്തിടെ നല്...
മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും പോലെ ഒരാളെ ഭര്‍ത്തായി കിട്ടുന്നത് ഭാഗ്യമാണെന്ന് ലക്ഷ്മി ഗോപാലസ്വാമി.
പ്രമുഖ മാധ്യമത്തിന് അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് പ്രണയം, വിവാഹ സങ്കല്പം എന്നിവയെക്കുറിച്ച് ലക്ഷ്മി മനസ്സുതുറന്നത്.
ചില നടന്മാരോട് താത്പര്യം തോന്നിയിട്ടുണ്ടെന്നു ലക്ഷ്മി പറഞ്ഞു. അങ്ങനെയൊരാളെ പങ്കാളിയായി ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സിനിമയില്‍ നിന്ന് ഒരാളെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട്. തനിക്കു വരുന്ന വിവാഹാലോചനകള്‍ ചില കാരണങ്ങള്‍ കൊണ്ട് മുടങ്ങുകയാണെന്ന് ലക്ഷ്മി പറഞ്ഞു.
കലാകാരിയെ തിരിച്ചറിയുന്ന ഒരു സഹൃദയനെ പങ്കാളിയായി ലഭിക്കാനാണ് താന്‍ കാത്തിരിക്കുന്നതെന്ന് അവര്‍ വെളിപ്പെടുത്തി.

COMMENTS