തിരുവനന്തപുരം: നടി ഓടുന്ന കാറില്‍ ക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
തിരുവനന്തപുരം: നടി ഓടുന്ന കാറില്‍ ക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ഈ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആക്രമിക്കപ്പെട്ട നടിക്കു നീതി തേടി വനിതാ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടിയതു മുതല്‍ ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണമാണ് നടക്കുന്നത്.

COMMENTS