കേരള എന്‍ജിനിയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, ഷാഫില്‍ മഹീന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള എന്‍ജിനിയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷയില്‍ കോഴിക്കോട് സ്വദേശി ഷാഫില്‍ മഹീന്‍ ഒന്നാം റാങ്ക് നേടി. ജെഇഇ പരീക്ഷയില്‍ ഷാ...

തിരുവനന്തപുരം: കേരള എന്‍ജിനിയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷയില്‍ കോഴിക്കോട് സ്വദേശി ഷാഫില്‍ മഹീന്‍ ഒന്നാം റാങ്ക് നേടി. ജെഇഇ പരീക്ഷയില്‍ ഷാഫിലിന് ദേശീയതലത്തില്‍ എട്ടാം റാങ്ക് ലഭിച്ചിരുന്നു.

ഈ മാസം 30ന് ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ക്കാണ്. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് ഷേണായി രണ്ടാം റാങ്കും അഭിലാഷ് ഷാര്‍ മൂന്നാം റാങ്കും ആനന്ദ് ജോര്‍ജ് നാലാം റാങ്കും നേടി.

Click here for results: www.cee.kerala.gov.in

61,716 വിദ്യാര്‍ഥികള്‍ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ 5,000 റാങ്കില്‍ 2535 പേര്‍ കേരള സിലബസ് പഠിച്ച് പരീക്ഷയെഴുതിയവരാണ്.

ഫാര്‍മസി കോഴ്‌സില്‍ മലപ്പുറം സ്വദേശി സി.പി. അലിഫ് അന്‍ഷിലിനാണ് ഒന്നാം റാങ്ക്.  28,022 വിദ്യാര്‍ഥികള്‍ യോഗ്യത നേടി.





The results of the Kerala Engineering / Pharmacy Entrance Examination were published, while Shafiul Mahin got first rank.

Shafiil was ranked eighth in the JEE also. The first allotment list will be published on 30th of this month. The top 10 ranks in engineering entrance exam is for boys.

61,716 students were included in the rank list for the engineering entrance examination. In the first 5,000 marks, 2535 students are studied  for the Kerala syllabus.

Tags: results , Kerala Engineering / Pharmacy, Entrance Examination , Shafiul Mahin , JEE , examination, students, Kerala syllabus


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,282,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5081,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11076,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1459,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,875,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1110,
ltr
item
www.vyganews.com: കേരള എന്‍ജിനിയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, ഷാഫില്‍ മഹീന് ഒന്നാം റാങ്ക്
കേരള എന്‍ജിനിയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, ഷാഫില്‍ മഹീന് ഒന്നാം റാങ്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBEAV4V9oFuqlKGR38HHswrpQBYBLf_t2_nFiW8bR3RCZA6-isnyuiC2sI4aIoxtbQOy6O2fSohc4ke3ZNqzjL2ix24v8gvUOJHvhotfU3qCv7OiTfA1brz5DV2oQEAfou9bomBIuwQD3N/s320/shafil+maheen_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBEAV4V9oFuqlKGR38HHswrpQBYBLf_t2_nFiW8bR3RCZA6-isnyuiC2sI4aIoxtbQOy6O2fSohc4ke3ZNqzjL2ix24v8gvUOJHvhotfU3qCv7OiTfA1brz5DV2oQEAfou9bomBIuwQD3N/s72-c/shafil+maheen_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/kerala-engineering-entrance-results.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/kerala-engineering-entrance-results.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy